why tovino thomas is not posting about flood 2019<br />മഴക്കാലത്ത് പ്രളയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് സിനിമാതാരങ്ങളും. കഴിഞ്ഞ പ്രളയ കാലത്ത് സഹായവുമായി മുന്‍നിരയിലുണ്ടായിരുന്ന നടന്‍ ടൊവീനോ തോമസ് ഇത്തവണ പോസ്റ്റൊന്നും ഇടാത്തതെന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് നടന്‍ രംഗത്ത് വന്നിരിക്കുകയാണ്. <br />